Surprise Me!

സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു | *World

2022-08-31 2,304 Dailymotion

Mikhail Gorbachev: Last Soviet leader dies aged 91 | സോവിയറ്റ് യൂണിയന്റെ അവസാന നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു. റഷ്യന്‍ വാര്‍ത്താ ഏജന്‍സികളാണ് ഗോര്‍ബച്ചേവിന്റെ മരണം സ്ഥിരീകരിച്ചത്. മോസ്‌കോയിലെ സെന്‍ട്രല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. <br /> <br />

Buy Now on CodeCanyon